സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്ക് എതിരെ

കൊറോണ എന്നത് ഒരു വൈറസ് ആണ്. നമ്മൾ അതിനെ അതിജീവിക്കാൻ പഠിക്കണം .നമ്മുടെ ശരീരത്തിൽ പകരുവാൻ ഇടവരുത്തരുത് അതിൽ നിന്നും അകന്നു പോകണം. കൈകൾ സോപ്പിട്ട് വൃത്തിയാക്കണം. മാസ്ക് ധരിക്കണം. അകലം പാലിക്കണം എന്ന് മാത്രമല്ല നമ്മൾ നമ്മുടെ വീട്ടിൽ തന്നെ ഇരിക്കുന്നത് നല്ലതാണ് മുതിർന്നവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. കൊറോണ നമ്മൾ തുരത്താം. ആരോഗ്യവാനായി നമ്മൾ ഇരുന്നീടാം.

അഷ്മിത
2 A സൈന്റ് ജോസെഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം