സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

           ഹിന്ദി ഭാഷയിൽ കഴിവുള്ളവരാക്കാൻ ഹിന്ദി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് പോരുന്നു.സ്കൂൾതല മൽസരത്തിൽ ഹിന്ദി കവിത പാരായണം , കവിത രചന ,പ്രസംഗം , ഉപന്യാസ രചന എന്നീ മൽസരങ്ങൾ നടത്തിപ്പോരുന്നു.


ഇംഗ്ലീഷ് ക്ലബ്ബ്

                    ഇംഗ്ലീഷ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഡേ ആചരിക്കുകയും വേഡ് ബിൽഡിംഗ് , റെസിറ്റേഷൻ , ക്വിസ് ,സ്കിറ്റ് എന്നീ മൽസരങ്ങൾ നടത്തുന്നു.ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സ്കിൽ വളർത്തുന്നതിനായി കുട്ടികൾക്ക് പ്രത്യേക പരിപാടികൾ നടത്തുന്നു.