സെന്റ് ജോസഫ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

റിപ്പോർട്ട്‌

• ഫ്രീഡം ഫെസ്റ്റ് 2023 നോട്‌ അനുബന്ധിച്ചു little kites IT club ന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 മുതൽ 12 വരെ IT corner പ്രവർത്തിപ്പിച്ചു.

• 24/01/24 ന് Malayalam typing, game designing എന്നിവയെക്കുറിച്ചു little kites അംഗങ്ങൾ UP വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ നൽകി.