സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/രാജാവും സേനയും
രാജാവും സേനയും
പണ്ട് പണ്ട് ഒരു രാജാവും നിരവധി പ്രജകളും ഉണ്ടായിരുന്നു എന്നാൽ രാജാവ് പ്രകൃതി സ്നേഹിയായിരുന്നു . ആ രാജാവ് വിളമ്പരം ചെയ്തു ഒരു മരം വെട്ടുന്നയാൾ പത്ത് മരം നട്ടുവളർത്തുക . ആ രാജ്യം അതുപോലെ അനുസരിച്ചു .ആ രാജ്യം പച്ച പിടിച്ച രാജ്യമായി മാറി . ഇതറിഞ്ഞ അയൽ രാജ്യത്തെ രാജാവ് യുദ്ധത്തിനായി ഒരുങ്ങി . കാരണം അയൽ രാജ്യം മരങ്ങൾ വെട്ടിനശിച്ച ഒരു വരണ്ട സ്ഥലമായിരുന്നു . അവിടെ മഴയൊന്നും കിട്ടാറില്ല .അതിനാൽ അയൽ രാജ്യത്തെ രാജാവ് പറഞ്ഞു നിങ്ങൾ യുദ്ധം ജയിച്ചാൽ നിങ്ങളുടെ രാജ്യം നിങ്ങൾക്ക് മറിച്ചാണെങ്കിൽ നിങ്ങളുടെ രാജ്യം ഞങ്ങൾക്ക് ,ഞങ്ങളുടേത് നിങ്ങൾക്ക് . എന്നാൽ പ്രകൃതി സ്നേഹിയായ രാജാവ് യുദ്ധത്തിൽ തോറ്റു അവരുടെ പച്ചപ്പാർന്ന സ്ഥലം നഷ്ടപ്പെട്ടു , എന്നാൽ അയൽരാജ്യത്തെ രാജാവ് മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു അവിടെ വലിയ വലിയ സാമ്രാജ്യങ്ങൾ കെട്ടിപ്പെടുത്തു. പക്ഷെ അവിടെയൊരു പേമാരി വന്നു ആ പേമാരിയിൽ അവയെല്ലാം തകർന്നുവീണു . അതിനടിയിൽ ഈ രാജ്യവും പെട്ടു . എന്നാൽ പ്രകൃതി സ്നേഹിയായ രാജാവ് മരങ്ങൾ നട്ടുപിടിപ്പിച്ച് ആ രാജ്യവും പച്ചപ്പുള്ളതാക്കി മാറ്റി .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം