സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/ലേഖനം-ആത്മസമർപ്പണം
ആത്മസമർപ്പണം ആത്മസർപ്പണത്തിന്റെയും ആത്മത്യാഗത്തിന്റെയും പര്യായമായി മാറിയിരിക്കുകയാണ് ഇന്നത്തെ ആതുര ശുശ്രൂഷ സേവന രംഗം . ഈ കോവി ഡ് കാലത്ത് ഏറ്റവും പ്രശംസയർഹിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആരോഗ്യ പ്രവർത്തകർക്കും നഴ്സുമാർക്കും ഡോക്ടർമാർക്കും ഞങ്ങൾ ഹൃദയത്തിൽ തൊട്ട് നന്ദിയർപ്പിക്കുന്നു. ജീവന്റെ കാവൽക്കാരായി നിന്ന് ഓരോ മനുഷ്യജീവന്റേയും ഹൃദയത്തിന്റെ താളമറിഞ്ഞ് സ്വന്തം ജീവിതം രോഗികൾക്കായി സമർപ്പിച്ച് ലോകത്തിന്റെ അഭിമാനമായി നിലകൊള്ളുന്നുഈ പരിചാരകർ .ആതുര ശുശ്രൂഷ ദൈവപൂജയായി ഇവർ ഓരോരുത്തരും കണക്കാക്കുന്നു. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന ഇവർ ഓരോരുത്തരും നമ്മെ പഠിപ്പിച്ചു. ആതുരസേവനത്തിന്റെ ഹൃദയമന്ത്രവുമായി കോവിസ് രോഗികൾക്ക് കാവലിരിക്കുകയാണ് ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും ..... ഈ സമയവും കടന്നുപോകും എന്ന ശുഭാപ്തിവിശ്വാസത്തോടെ ആരോഗ്യ പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിച്ചു കൊണ്ട് ജാഗ്രതയോടെ ഓരോ നിമിഷവും ജീവിച്ചു കൊണ്ട് കൊവിഡ് 19 എന്ന മഹാ വിപത്തിനെ നമുക്ക് ഒന്നിച്ചു നേരിടാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം