"സമ്പത്തു കാലത്ത് തൈ പത്തു
വച്ചാൽആപത്ത് കാലത്ത്
കാപത്ത് തിന്നാം"
പഴമൊഴികളതെല്ലോ
യാഥാർത്ഥ്യമിന്ന്
വേലയതുയാതൊന്നുമില്ല
കൂലിയുമില്ല
പട്ടിണിയതല്ലേ യാഥാർത്ഥ്യമിന്ന്
കോവിഡ് മഹാമാരി
ഭയമതൊട്ടും വേണ്ടതില്ല
കൈകോർത്തിട്ടുക ഒരുമ യോടെ -
ഓർക്കുക മനസ്സിൽ മാത്രം.
അകലം പാലിച്ചിടുക
ഒരുമ മനസ്സിൽ മാത്രം