സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോക ജനതയെ കാ൪ന്ന് തിന്നുവാ൯
എത്തി ഒരു ചെറു കീടമാം
കോറോണ;
രാജ്യങളിൽ‍‌നിന്ന് രാജ്യങളിലേക്കു‌‌
പട൪ന്നു പന്തലിച്ചു ഈ‌‌ വെെറസ്
നിശ്ചലമായി വീഥികൾ
വഴിയ൩ലങൾ‌ ആരാധനാലയങൾ‌
കോവിഡിൻ ഭീതിയിലായ്‌ മാനവ൪
‌‌‌‌ അഭിമാനകരമാം സേവനം കാഴ്ച്ചവച്ചണഞ്ഞു മാനവ൪
തുണയായ് ആശ്വാസമായി അണഞ്ഞു ഏവരും
തോൽക്കില്ലാ നാം
തളരില്ല നാം
ഒരു വിപത്തിൻ. മുൻപിലും മഹാമാരി തൻ‌ മുൻപിലും
തളരാതെ പതറാതെ‌ ഇനിയും മുന്നേറും
 നാം ഒന്നായ്‌ ഒരു മനമായ് ..........

സാന്ദ്ര മനോജ്
+1 കോമേഴ്സ് സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത