സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത 

പേടികൾ വേണ്ട പേടികൾ വേണ്ട 
 ജാഗ്രത മാത്രം മതിയാകും

 കൈകൾ എന്തേ കഴുകുവാൻ മടിയോ 
പ്രതിരോധത്തിന് മാർഗ്ഗം ഇതല്ലേ

കോവിഡ് എന്നത് വെറും ഒരു അണുവലിത് 
 പേടിപ്പിക്കും ഭൂതവും അല്ല 

മനുഷ്യരാശിയെ തുടച്ചുനീക്കാൻ 
കഴിവുള്ള ഇനം പേമാരി 

അകന്നുനിൽക്കു  ചെറുത്തു നിൽക്കു 
അകലം പാലിച്ച് നാം അകത്തളത്തിൽ ഇരിക്കണം 

നമുക്ക് വേണ്ടി പൊരുതും നാട്ടിലെ 
മനുഷ്യത്വത്തെ    മാനീക്കു 

 പിറന്ന നാട്ടിൽ രക്ഷയെ ഒരുക്കുവാൻ 
മുന്നറിയിപ്പുകൾ പാലിക്കു 
 


   

സഫിന കെ സ്
7 D സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത