സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി എന്നതു നമുക്ക് ഏറ്റവും വിലപ്പെട്ട ഒന്നാണ് . ഒരു തരത്തിലും പരിസ്ഥിതിയെ മലിനപ്പെടുത്തരുത്. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചപ്പുചവറുകൾ ഒരിക്കലും വലിച്ചു എറിയരുത്. അത് നമ്മുടെ പുരയിടത്തിൽ തന്നെ ഒരു കുഴി കുത്തി അതിനകത്തു ഇട്ടു മണ്ണ് മൂടണം .അതു പോലെ തന്നെ ഫാക്ടറികളിൽ നിന്നും വരുന്ന മാലിന്യങ്ങളും അതിന്റെ പരിസരത്തും പുഴകളിലും മറ്റും ഇടാനും പാടുള്ളതല്ല. അതുപോലെ തന്നെ പ്ലാസ്റ്റിക് നമ്മൾ ഒരിക്കലും കത്തിക്കാൻ പാടുള്ളതല്ല അതിൽ നിന്നും വരുന്ന പുക ശ്വസിച്ചാൽ പലതരത്തിലുള്ള രോഗങ്ങൾ നമ്മൾക്ക് വരും .പരിസരം മലിനമാകുന്നത് അതുകൊണ്ടാണ് . നമ്മൾ ഒരിക്കലും പരിസ്ഥിതിക്കു ദോഷം വരുന്ന ഒന്നും ചെയ്യാൻ പാടുള്ളതല്ല "ഒരുമിച്ചു നിന്ന് നമ്മുടെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാം "

അഭിരാം ആർ
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം