സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വവും കുട്ടികളും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും കുട്ടികളും


കുട്ടികളായ നമ്മളും മുതിർന്നവരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യം ആണ്. നമ്മുടെ വീടിനു അകവും പുറവും എല്ലാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വ്യെക്തി ശുചിത്വo എപ്പോഴും അത്യാവശ്യം ആണ്. തുമ്മുബോഴും ചുമക്കുമ്പോഴും നമ്മൾ തൂവാല കൊണ്ട് മൂക്കും വാഴും പൊത്തി പിടിക്കേണ്ടതാണ്. പുറത്തു പോയിട്ട് വരുമ്പോൾ നമ്മുടെ കൈയും കാലും വൃത്തി ആയി സോപ്പിട്ട് കഴുകേണ്ടത് ആണ്. നമ്മുടെ രാജ്യത്തും അതുപോലെ മറ്റു രാജ്യങ്ങളിലും പിടിപെട്ട കൊറോണ എന്നാ മാരക രോഗം മൂലം അനേക ആളുകൾ മരിക്കാനിടയായി. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഈ രോഗം മരുഷരുടെ വ്യെക്തി ശുചിത്വം മൂലം മാത്രമേ പരിഹരിക്കാൻ ആകു. നമ്മളും നമ്മുടെ വീടിനു ചുറ്റും ഉള്ളവരും ശുചിത്വം പാലിച്ചാലേ നമ്മുടെ നാട് നന്നാവൂ. നാട് നന്നായാൽ മാത്രമേ നമ്മുടെ രാജ്യം നന്നാവുകയുള്ളു.

ARYA A. S
2 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം