സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വൃത്തിയും ശുചിത്വവും
വൃത്തിയും ശുചിത്വവും
ആരോഗ്യസംരക്ഷണനതിന് വേണ്ട പ്രധാന ഘടകമാണ് ശുചിത്വം. ആരോഗ്യം നിലനിത്തുന്നതും പകർച്ചവ്യാധികൾ തടയുന്നതുമായ അവസ്ഥയാണ് ശുചിത്വം എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.ശുചിത്വം എന്നത് വെയ്ക്തിയും ആരോഗ്യവും ഔഷ്ധങ്ങളുമായ് വിശദീകരിക്കുന്നു വൃത്തി ശുചിത്വവും ആയി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്ന ഒരു പദമാണ് പലപ്പോഴും ഈ രണ്ട് പദങ്ങൾ മാറി മാറി ഉപയോഗിക്കുന്നുണ്ട് എന്നാൽ ശുചിത്വം എന്നത് രോഗമുണ്ടക്കുന്ന ജീവികളുടെ വ്യാപനത്തെ തടയുന്ന രീതിയാണ് വൃത്തി എന്നത് പകർച്ചവ്യാധിയായി സൂക്ഷ്മാനുക്കളെയും അഴുക്കും മണ്ണ് നീക്കം ചെയ്യുന്നു അതുകൊണ്ട് ശുചിത്വം കൈവരിക്കാനുള്ള മാർഗ്ഗമാണ് വൃത്തി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം