സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി

കൈകൾ എപ്പോഴും സോപ്പിട്ടു കഴുകണം .രാവിലെയും രാത്രിയും പല്ലു തേയ്ക്കണം .എല്ലാ ദിവസവും കുളിക്കണം .നഖം വെട്ടണം .നഖം കടിക്കരുത് .പഴകിയതും ചീത്തയായതുമായ ഭക്ഷണം കഴിക്കരുത്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

അഭിരാം .യു
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം