സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/മധ്യചൈനയിലെ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
മധ്യചൈനയിലെ കൊറോണ വൈറസ്


മധ്യചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായിട്ട് കൊറോണ വൈറസ് കാണപ്പെട്ടത്.ഇതൊരു RNA വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വരാൻ കാരണം അവയിലുള്ള സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന കൂർത്ത മുനകളാണ്. പനി, ജലദോഷം,ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ പിന്നീട് ന്യുമോണിയ, വൃക്കകൾക്ക് തകരാറ് തുടങ്ങി മരണത്തിന് വരെ കാരണമാകാം.

കാർത്തിക് .വി.നായർ
1 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം