സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

കുഞ്ഞികയ്യാൽ തൈകൾ നടാം
ഒരു തൈ, തൈ, തൈ പല തൈകൾ
നമ്മുടെ ചുറ്റും വരുമല്ലോ,
കിളികൾ, പൂക്കൾ പൂമ്പാറ്റ
പൂന്തേൻ ഉണ്ട് രസിക്കാനായ്
പൂപ്പോലുള്ളൊരു പൂമ്പാറേറം.

ഗൗതം കൃഷ്ണ. യു.ആർ
1 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത