പരിസ്ഥിതിയും മലിനീകരണവും
നമ്മുടെ വീടിന് ചുറ്റുമുള്ള സ്ഥലവും നമ്മൾ ജീവിക്കുന്ന വീടും പരിസ്ഥിതിയും മലിനീകരണം ഉണ്ടാകാത്ത രീതിയിൽ ജീവിക്കണം. പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിഞ്ഞു ചേരാത്ത വസ്തുക്കൾ നമ്മൾ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് സാധനങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും വാഹനങ്ങൾ നിന്നും ഉണ്ടാകുന്ന വിഷപുകയും ശ്വസിക്കുന്നത് മൂലം ആളുകൾക്ക് പല തരത്തിൽ ഉള്ള അസുഖങ്ങൾ ഉണ്ടാകും. അതുകൊണ്ട് നമ്മൾ പരിസ്ഥിതി മാലിന്യം ആക്കരുത്. നമ്മുക്ക് ചുറ്റുമുള്ള കുളങ്ങളും പുഴകളും എല്ലാം നമ്മൾ വൃത്തിയായി സൂക്ഷിക്കണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|