സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രകൃതി

എന്തൊരു മലിനമാം അന്തരീക്ഷം
ദുഷിച്ച കാലമീ കാഴ്ച കാണാൻ

ദൂരേയ്ക്ക് പോകേണ്ട കാര്യമില്ല
ഗ്രാമപ്രദേശത്തും നഗരത്തിലും

എവിടെയും നിറയുന്നു മാലിന്യങ്ങൾ
നമ്മൾ ശുചിയാക്കണം ഈ പരിസ്ഥിതിയെ

അങ്ങനെ രോഗത്തെ പ്രതിരോധിക്കാം
അങ്ങനെ രോഗത്തെ പ്രതിരോധിക്കാം

 

കാർത്തിക്.വി.നായർ
1 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത