സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഈ കൊറോണ കാലത്തെ കാത്തിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലത്തെ കാത്തിരുപ്പ്:


ഞാനും എൻ്റെ കൂട്ടുകാരുടെയും തമ്മിൽ അകന്നിട്ട് കുറച്ചു നാളായി. പ്രിയ കൂട്ടുകാരി നീ വീട്ടിൽ വളരെ കരുതലോടും എല്ലാവരും പറയുന്നതുപോലെ അനുസരിച്ചു o ഈ അവധിക്കാലം കഴിച്ചുവിടണം. ഈ കോറോണ കാലത്തെ എൻ്റെ കാത്തിരിപ്പ് വളരെ സന്തോഷകരമാകണമെങ്കിൽ നീയും കൊറോണയെ ഈ ലോകത്തു നിന്നകറ്റുന്നതിൽ പങ്കാളി ആകണം.

ശ്രീനന്ദാ. എസ്
2 D സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ