സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അതെ !മഹാമാരി !കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
അതെ !മഹാമാരി !കോവിഡ് 19


നാളുകൾ എത്രയായി നാലു ചുമരുകൾക്കുള്ളിൽ ഞാൻ വിജനമായ റോഡുകൾ അടഞ്ഞ കടകൾ ഭക്തരില്ലാത്ത ആരാധനാലയങ്ങൾ മക്കളെ കാണാതെ തേങ്ങുന്ന അമ്മമാർ നാഥനെ കാണാതെ തേങ്ങുന്ന ഭാര്യമാർ ജീവനെ ചൊല്ലി പിടയുന്ന ആത്മാക്കൾ ഭയത്തോടെയല്ലാതെ ജീവിക്കാനാകില്ല ജീവൻ വെടിഞ്ഞു പതിനായിരങ്ങൾ ജാതിയും മതവും രാഷ്ട്രീയവുമില്ല എല്ലായിടവും മഹാമാരിയോടുള്ള ഭയം മാത്രമായ് ഒതുങ്ങുന്നു Athe!മഹാമാരി !കോവിഡ് 19

സഞ്ജയ്. എസ്.
3 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം