സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പ്രകൃതി സ്നേഹവും സാമൂഹികപരിവർത്തനവും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സ്നേഹവും സാമൂഹികപരിവർത്തനവും

ആദ്ധ്യാത്മിക ചിന്തയുടെയും സാങ്കേതികവിദ്യയുടെയും അനുരഞ്ജനം സാമൂഹിക പരിവർത്തനത്തിന് അനിവാര്യം.സയൻസിനെ ആദ്ധ്യാത്മികതയിൽ നിന്നും അകറ്റി നിർത്തിയതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം. ഒന്നായി, കൈകോർത്ത് പോകേണ്ടിയിരുന്ന വിജ്ഞാനത്തിന്റെ രണ്ട് പ്രധാനപ്പെട്ട ശാഖകളെ വേർപെടുത്തി, ആധുനികശാസ്‌ത്രത്തിന്റെ വക്താക്കളെന്നും മതവിശ്വാസങ്ങളുടെ പ്രതിനിധികളെന്നും മുദ്രകുത്തി. ഈ രണ്ടു ശാഖകളും ഒന്നുചേർന്നു പോയാൽ തീർച്ചയായും പ്രകൃതിസംരക്ഷണത്തിന്റെ ഇന്നത്തെ സമീപനത്തിൽ വ്യത്യാസമുണ്ടാക്കാൻ സാധിക്കും.

അൻസിൽ വിമൽ
10 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം