സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./അക്ഷരവൃക്ഷം/ഭൂമിക്ക് ഒരു സാന്ത്വനം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്ക് ഒരു സാന്ത്വനം

എത്ര വിശാലം ഈ ഭൂമി
ദൈവം തൻ വരം ഈ ഭൂമി
മരങ്ങൾ, പുഴകൾ ജീവജാലങ്ങൾ ഹാ
എത്രയോ സുന്ദരം ഈ ഭൂമി
ഭൂമിതൻ വരം ആണ് വൃക്ഷങ്ങൾ
എന്നാൽ അവതൻ സംരക്ഷണം നമ്മൾ തൻ കർത്തവ്യം
ഒരു വൃക്ഷം വെട്ടുമ്പോൾ ഒന്ന് ഓർക്കുക
ഇരു വൃക്ഷം നട്ടു പിടിപ്പിക്കണം...

ആൻമരിയ
9 B സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത