Login (English) Help
Google Translation
എത്ര വിശാലം ഈ ഭൂമി ദൈവം തൻ വരം ഈ ഭൂമി മരങ്ങൾ, പുഴകൾ ജീവജാലങ്ങൾ ഹാ എത്രയോ സുന്ദരം ഈ ഭൂമി ഭൂമിതൻ വരം ആണ് വൃക്ഷങ്ങൾ എന്നാൽ അവതൻ സംരക്ഷണം നമ്മൾ തൻ കർത്തവ്യം ഒരു വൃക്ഷം വെട്ടുമ്പോൾ ഒന്ന് ഓർക്കുക ഇരു വൃക്ഷം നട്ടു പിടിപ്പിക്കണം...
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 25/ 01/ 2025 >> രചനാവിഭാഗം - കവിത