സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വം 1

ശുചിത്വം

രാവിലെ ഉറക്കമെണീറ്റയുടനെ വായും മുഖവും വൃത്തിയാക്കണം. ദിവസം രണ്ടുനേരം പല്ല് തേയ്ക്കണം. രണ്ടു നേരം കുളിക്കണം. കൃത്യസമയത്തു ആഹാരം കഴിക്കണം. കക്കൂസിൽ പോയതിനുശേഷം കൈകൾ രണ്ടും വൃത്തിയായി സോപ്പിട്ടു കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ടു വായും മൂക്കും പൊത്തി പിടിക്കണം. വീടിന് പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കണം. ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം. ഒരു ദിവസത്തിൽ കൂടുതൽ ഒരു ഉടുപ്പ് ഇടരുത്. പഴയ ആഹാരം ഉപയോഗിക്കരുത്.



ദിവ്യ ദാസ്
4 സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം