സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്
സർഗോത്സവം* 2024
പ്രവർത്തിപരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 -25 വർഷത്തെ സ്കൂൾതല പ്രവർത്തിപരിചയ മേള സർഗോത്സവം ജൂലൈ 5 നു സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവർത്തി പരിചയമേള ഒരു മണിയോടെ അവസാനിച്ചു .ഹെഡ്മാസ്റ്റർ ജോൺസൺ കെജി ഉദ്ഘാടന കർമം നിർവഹിച്ചു.ക്ലബ്ബ് കൺവീനർ സിസ്റ്റർ മെറിൻ,ശിൽന കെ എസ് എന്നിവർ നേതൃത്വം നൽകി. എല്ലായിനങ്ങളിലും മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു.