സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/നമുക്ക് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പോരാടാം


പോരാടാം നമുക്ക് പോരാടാം
മഹാമറിക്കെതിരെ നമുക്ക് പോരാടാം.
ശുചിത്വത്തിലൂടെ ചെറുത്തീടാം - രോഗത്തെ
നമ്മുടെ നാടിനെ രക്ഷിക്കാം.
കോവിഡ് എന്നൊരു മഹാമാരിയെ
നേരിടാം നമുക്ക് വൃത്തിയിലൂടെ.
പോരാടാം നമുക്ക് പോരാടാം
രോഗത്തിൽ നിന്ന് മുക്തി നേടാം.
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
കോവിഡ് പടരുന്നത് തടയൂ.
കോവിഡ് എന്നൊരു മഹാമാരിയെ
നേരിടാം നമുക്ക് കരുതലോടെ .....

 

അലീന ബി .എ
IV A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത