സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ഉണരൂ നന്മയ്ക്കായ് - കവിത
ഉണരൂ നന്മയ്ക്കായ്
കാടും മലയും വയലും പുഴയും അലങ്കരിച്ചൊരു നാട്, ഇന്നാ കാടെവിടെ മല എവിടെ വയലും പുഴയും എവിടെ. പച്ചപട്ടിൻ അഴകില്ലാതെ വരണ്ടു കിടക്കും പ്രകൃതി. മനുഷ്യ നിർമിതമായൊരു പ്ലാസ്റ്റിക് എന്നൊരു വില്ലൻ പരിസരമാകെ നാശം വിതറുന്നു. മനുഷ്യാ നീ ഉണരൂ പരിസ്ഥിതി നന്മയ്ക്കായി, ഇനിയും നീ ഉണർന്നില്ലെങ്കിൽ ഒരുക്കൂ ചരമഗീതം ഭൂമിക്കായ്
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത