സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ

മരണം ഭീതികരം എന്ന്
കരുതിയത് തെറ്റ്
മരണം അല്ല ഈ-
ഒറ്റപ്പെടലാണ് ഭീകരം;
താൻ രോഗിയാണെന്നറിഞ്ഞ
നിമിഷം മുതൽ തന്നെ -
അടർന്നു വീണ- സൗഹൃദങ്ങൾ;
പ്രാണൻ വെടിയുന്ന വേളയിലും -
സഖിയും സൗഹൃദവും കൂടെയില്ലാത്ത നിമിഷങ്ങൾ ;
എങ്കിലും ഒന്നുണ്ട്, ഇന്നോളം തെളിഞ്ഞ
ഒരാകാശം ഇന്ന് നീല നിറമാർന്നു നിന്നു ;
ഒരിക്കലും തെളിയത്ത അന്തരീക്ഷം -
ഇന്ന് ആദ്യമായിതെളിഞ്ഞു
പ്രാർത്ഥനയേകണം എല്ലാവർക്കുമായി
ഒരു നന്മതൻ കയ്യൊപ്പിന് :
കാലത്തിനായി ...........
 

ആദിത്യൻ. സി.പ്രശാന്ത്
3 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത