സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 | 2025-26 |
അക്കാഡമീക പ്രവർത്തനങ്ങൾ
- എസ് .ആർ .ജി
- ഇ .ലേർണിംഗ്
- ലൈബ്രറി പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- എൽ എസ് എസ് പരിശീലനം
- ഹലോ ഇംഗ്ലീഷ്
- മലയാളത്തിളക്കം
- അക്ഷരവെളിച്ചം
- ഉല്ലാസഗണിതം
- വീടൊരു വിദ്യാലയം
- മികവുത്സവം
പഠനയാത്ര എല്ലാ വർഷവും സ്കൂളിൽ നിന്ന് പഠനയാത്ര നടത്താറുണ്ട് .പാഠഭാഗങ്ങൾ നേരിട്ട് മനസിലാക്കാനും പ്രകൃതിയെ നിരീക്ഷിക്കാനും ,അടുത്തറിയാനും ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്ര .നേരനുഭവങ്ങളിലൂടെ വിജ്ഞാനം ശേഖരിക്കപ്പെടുമ്പോൾ അതിനു ഗുണമേന്മ വർധിക്കും .ഈ തത്വം മുൻനിർത്തി തിരുവനന്തപുരം കേന്ദ്രമാക്കി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട് .മ്യൂസിയം ,പ്ലാനിറ്റോറിയം, വി എസ് എസ് സി ,കുതിരമാളിക ,നെയ്യാർഡാം എന്നിവ സന്ദർശന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു . ചിത്രങ്ങൾ