സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ പെയ്യും നേരത്തു

പുഴ നിറയുന്നു

കാറ്റൂതുന്നു

ഇടിവെട്ടുന്നു
 
മിന്നൽ തെളിയുന്നു

മരങ്ങൾ ആടിയുലയുന്നു

പറവകൾ കൂടു തേടുന്നു

എന്നുടെ മനവും നിറയുന്നു

 

ഭുവൻ ബി എസ്
1 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത