സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വികൃതികൾ

പ്രകൃതി നമ്മുടെ മാതാവാണ് . നമുക്കാവശ്യമായ ഭക്ഷണം , വസ്ത്രം , പാർപ്പിടം , തുടങ്ങിയവയെല്ലാം പ്രകൃതിയിൽനിന്നാണ് ലഭിക്കുന്നത് . എന്നാൽ അഹങ്കാരികളായ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയും അതിന്റെ സന്തുലിതാവസ്ഥയെ തകിടംമറിക്കുയയും ചെയ്യുന്നു . അനിയന്ത്രിതമായി മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു മൂലം ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നു . ഇതുപോലെതന്നെ വലിയൊരു ദുരന്തമാണ് ഭൂമികുലുക്കം . ഇവയുടെയൊക്കെ മുമ്പിൽ മനുഷ്യൻ നിസ്സഹായനാകുന്നു . പ്രകൃതിയുടെ മറ്റൊരു വികൃതിയാണ് സുനാമി . പ്രകൃതിയുടെ വികൃതികൽ ഇത്തരത്തിൽ നീളുന്നു . മനുഷ്യൻ അവന്റെ നേട്ടത്തിന് വേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തിക്കും പ്രകൃതി അവനു തിരിച്ചു ദുരന്തങ്ങൾ കൊടുക്കുന്നു .

ആഫിർ
4 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം