സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

രോഗങ്ങളെ അകറ്റീടാനായി
ശുചിത്വം നമ്മൾ പാലിക്കേണം
കയ്യും മുഖവും എപ്പോഴും സോപ്പ് ഉപയോഗിച്ചു കഴുകേണം

ഡെങ്കി മലേറിയ പോലുള്ള കൊതുക് രോഗങ്ങൾ ഒഴിവാക്കാൻ വെള്ളക്കെട്ടുകൾ നീക്കേണം
ചുറ്റുപാടുകൾ ശുചിയാക്കീടേണം

 മഞ്ഞപ്പിത്തം കോളറ എന്നിവ പ്രതിരോധിക്കാൻ നമ്മൾ വ്യക്തിശുചിത്വം പാലിക്കണം
ജലസ്രോതസ്സുകൾ ശുചിയാക്കീടേണം

ശുചിത്വം നമ്മൾ പാലിച്ചീടിൽ രോഗങ്ങൾ വരുന്നത് ഒഴിവാക്കാം

 ശുചിത്വ ശീലങ്ങൾ നമുക്ക് ആരോഗ്യം പ്രദാനം ചെയ്യും


ദേവനന്ദൻ എസ്.
4 A സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം