സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2023

സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ മാള 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം സ്കൂൾ മാനേജർ വെരി റവറന്റ് ഫാദർ ജോർജ് പാറമേൻ ഉദ്ഘാടനം ചെയ്തു..

പ്രധാനധ്യാപിക ശ്രീമതി റീന കെ പി, പിടിഎ പ്രസിഡന്റ് ശ്രീ വിൽസൺ കാഞ്ഞൂത്തറ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദ്യമായി വിദ്യാലയത്തിൽ എത്തിയവർക്ക് ദീപം തെളിയിച്ചു നൽകി..

വിദ്യാർത്ഥികൾക്ക് പുസ്തകം പേനവിതരണം ചെയ്തു..

പുതിയ വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ നൽകി...

വിദ്യാലയത്തിലെ വിവിധ അധ്യാപകരെ പരിചയപ്പെടുത്തി.

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉച്ചയ്ക്ക് സദ്യ വിളമ്പി..

സ്കൂൾ മാനേജർ ഫാദർ. ജോർജ് പാറമേൻ ഉദ്ഘാടനം ചെയ്തു...