സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/കരുതൽ - കവിത - അൽഫോൻസ ജോർജ്
കരുതൽ
ഇനി വരുന്നൊരു തലമുറയ്ക്കായ് മരങ്ങൾ നട്ടുവളർത്തിടാം (2) ശുചിത്വം ആയൊരു ഭാരതം ,അതി - ശുചിത്വം ആയൊരു പ്രപഞ്ചവും(2) ഇനിവരുന്നൊരു തലമുറക്കായി ശുചിത്വ ഭൂമി സൂക്ഷിക്കാം. പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി നമ്മുടെ ജീവനും. ശുചിത്വം ആയൊരു, പുഴകളും അതി- ഭംഗിയുള്ള മലകളും. പൂക്കളും ,കിളികളും, കൊച്ചു കൊച്ചു പൂമ്പാറ്റകളും. പ്രപഞ്ച ഭംഗി സൂക്ഷിക്കാം ഇനി പുതിയ തലമുറ സൃഷ്ടിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത