സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/അക്ഷരവൃക്ഷം/ പൂവ് ---മുല്ല നിറം---വെള്ള

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ് ---മുല്ല നിറം ---വെള്ള

എന്റെ വീട്ടുമുറ്റത്ത് ഞാൻ നട്ടു വളർത്തുന്ന ചെടിയാണ് മുല്ല. വെളുത്ത നിറമുള്ള മുല്ലപൂ ക്കൾ. വളരെ സുഗന്ധമുള്ളവയാണ്. ഇത്‌ അലങ്കാരങ്ങൾക്കായ് ഉപയോഗിക്കുന്നു. സ്ത്രീകൾ തലയിൽ ചൂടുന്നു. മുല്ലപൂവിൽ നിന്നും വേർതിരിച്ചെടുക്കുന്ന സത്ത് പെർഫ്യൂംനിർമാണത്തിന് ഉപയോഗിക്കുന്നു. പാക്കിസ്‌ഥാനിലെ ഔദ്യോഗിക പുഷ്പമാണ് മുല്ല

അനൂഹ എം
4A സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം