സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ചൈന എന്ന നാട്ടിൽ നിന്നു ഉയർന്നു വന്ന ഭീകരൻ
ലോക മാകെ ജീവിതം തകർത്തു വന്ന ഭീകരൻ നോക്കുവിൻ ജനങ്ങളെ കേരളത്തിൽ ആകെയും
ഒന്ന് ചേർന്നു തീർത്തിടുന്ന കരുതലും കരുണയും
മൂർച്ചയേറിയ ജീവിതം അല്ല ആശ്രയം ഒന്ന് ചേർന്ന
മാനസങ്ങൾ തന്നെ ആണ് എന്ന് ഓർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
നാടണഞ്ഞ കൂട്ടരോ കരുതണം ജയത്തിനായി നാട്ടിലാകെ
ഭീതി ആയി പടർന്നതാം വസൂരിയെ
കുത്തിവെപ്പിലൂടെ തീർത്തു കേരളം ചരിത്രമായി
സ്വന്തം ജീവിതം ബലി കൊടുത്തു മനുഷ്യർ
പുതുതലമുറക്കു വേണ്ടി നേടിയ വിമോചനം
രോഗവാഹി ആയവന്റെ സ്നേഹമുള്ള സ്പർശം
ജീവനാശത്തിനു നമ്മൾ അങ്ങ് കരുതിയോ?
സ്നേഹസൗഹൃദതിനാലെ പേരുമയുള്ള ഇറ്റലി കണ്ണ് നീരിൽ വീണഅടിഞ്ഞ കാഴ്ച നിങ്ങൾ കണ്ടുവോ
 

സന പി
4 സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത