സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

രാജ്യങ്ങളിലെമ്പാടും ഭയാനകമുകുന്ന ഒന്നാണ്. ഈ രോഗം മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ദുരെ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ പോയവർക്കുപോലും ഇന്നു നാട്ടിൽ തിരിച്ചെത്താൻ കഴിയാതെ പലയിടങ്ങളിലും അകപ്പെട്ടിരിക്കുന്നു. ചൈനയിലെ ഹുവാനിൽ നിന്നാണ് ഇതിന്റെ തുടക്കം. രാജ്യങ്ങളിൽ നിന്നു മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. ധാരാളം ആൾക്കാർ നിരീക്ഷണത്തിൽ കഴിയുന്നു. രോഗികൾ ദിനം പ്രതി കൂടി കൊണ്ടിരിക്കുന്നു. ഇത് പകരാതിരിക്കാൻ കുട്ടികളായ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. പകരാതിരിക്കാൻ ജാഗ്രത വേണം

സെലീന
4A സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം