സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്/അക്ഷരവൃക്ഷം/ കൊറോണേ നീ എന്തിനു വന്നൂ

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണേ നീ എന്തിനു വന്നൂ ?
എന്റെ
പഠിത്തം മുടക്കാനോ ?
വർഷാവസാന ഫംഗ്ഷൻ മുടക്കാനോ ?
എന്റെ എല്ലാ പരീക്ഷകൾ മുടക്കാനോ ?
കൊറോണേ നീ എന്തിനു വന്നൂ ?
എന്നവധിക്കാലക്കളികൾ മുടക്കാനോ ?
അവധിക്കാല വിരുന്നുകൾ മുടക്കാനോ ?
അവധിക്കാലയാത്രകൾ മുടക്കാനോ ?
കൊറണേ നീ എല്ലാം മുടക്കി
എന്നുത്സവങ്ങളും പെരുന്നാളകളും
ഈസ്റ്ററും വിഷുവും മുടക്കി നീ ഒപ്പം
കൈനീട്ടവും പടക്കവും മുടക്കി
കൊറോണേ നീ പോയിടൂ കൊറോണേ
ഇനിയെങ്കിലും നീയൊന്നു പോ കൊറോണേ !
ഞങ്ങടെ ആ നല്ലകാലം തിരികെവരാനായ്
ഇനിയെങ്കിലും ഒന്ന് പോയ് തരൂ കൊറോണേ

 

നീലാംബരി
3 സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത