സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ / നാഷണൽ സയൻസ് ഡേ
ഫെബ്രുവരി 28 നു നാഷണൽ സയൻസ് ഡേ യുമായി ബന്ധപ്പെട്ട് യു പി , ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മൽസരം നടത്തുകയുണ്ടായി. ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യു പി വിഭാഗത്തിൽനിന്ന് ഒരു പ്രഭാഷണം ഉണ്ടായിരുന്നു.