സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്വാതന്ത്ര്യദിനം ഓഗസ്റ് 15

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരതത്തിന്റെ 75ാം പിറന്നാൾ വിദ്യാലയം ആഘോഷിച്ചു. കോവിഡ് കാലത്ത് വിദ്യാലയത്തിലെത്തിയുള്ള ആഘോഷം പൂർണമായി സാധിച്ചിലെങ്കിലും ,   സ്വാതന്ത്ര ദിന ആശയങ്ങൾ   വിദ്യാർത്ഥികളിൽ എത്തിക്കാൻ സാധിച്ചു. അനന്തമായി നീണ്ടു പോകുന്ന അതീവ അസാധാരണമായ ഇക്കാലത്തും ഇത്തരത്തിലുള്ള ദിനാചരണങ്ങൾ വിദ്യാർത്ഥികളിലെത്തിക്കാൻ സാധിക്കുന്നു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. ഇത്തവണ  സോഷ്യൽ ക്ലബിന്റെ ഭാഗമായി 'യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി '

എന്ന ഉദാത്തമായ ആശയത്തെ വെളിപ്പെടുത്തുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥ വേഷവിധാനങ്ങളുടെ അവതരണമായിരുന്നു. അത്തരം അവതരണം ഉൾക്കൊളുന്ന വീഡിയോ ഡോക്യുമെന്റേഷനും ചെയ്തു.