സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സംഗീതദിനം ജൂൺ 21

Schoolwiki സംരംഭത്തിൽ നിന്ന്

ലോകസംഗീതാദിനം സമുചിതമായി ആഘോഷിച്ചു . സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ , ഗായകൻ സന്നിധാനന്ദൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി . ജോമോൻ മാസ്റ്റർ സ്വാഗതം ആശംസിച്ച പരിപാടിയിൽ മലയാളം അദ്ധ്യാപിക സിതാര ടീച്ചർ ആശംസകൾ അർപ്പിച്ചു . സംഗീത അദ്ധ്യാപിക അഷിത ടീച്ചർ നന്ദി പ്രകാശനം നടത്തി . കുട്ടികളുടെ പരിപാടി  സംഗീത ദിനത്തിന് മാറ്റുകൂട്ടി .