സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/വായനവാരം സമാപനം ജൂൺ 25.

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 19നു ആരംഭിച്ച  വായനാദിനം ജൂൺ 25 വരെ വായനാവാരമായി ആഘോഷിച്ചു. വായിച്ച പുസ്തകങ്ങളെ പരിചയപ്പെടുത്തൽ , ഇഷ്ടകഥാപാത്രത്തെ  അവതരിപ്പിക്കാൻ , കവിതാലാപനം  തുടങ്ങിയ പരിപാടികൾ നടത്തി വീഡിയോ അവതരണം തയ്യാറാക്കി . വായനാവാരത്തിനോടനുബന്ധിച്ചു നടത്തിയ പ്രശ്‌നോത്തര മത്സരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു .