സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലഹരിവിരുദ്ധദിനം ജൂൺ 2 6
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ച ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യഫലങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയിൽ കവിത, മോണോആക്ട്, പോസ്റ്റർ എന്നീ ഇനങ്ങൾ അവതരിപ്പിക്കുകയും നല്ല നിലവാരം പുലർത്തിയവ തിരഞ്ഞെടുത്ത് വീഡിയോ അവതരണം തയ്യാറാക്കുകയും ചെയ്തു