സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/യോഗദിനം ജൂൺ 21
യോഗ ദിനത്തിൽ വെബിനാർ സംഘടിപ്പിച്ചു. തദവസരത്തിൽ ശ്രീ ബാലു (ആർട്ട് ഓഫ് ലിവിങ്ങ് , ജേർണലിസ്റ്റ്, ഫേമലി കൗൺസിലർ ) ഉദ്ഘാടനം നിർവഹിച്ചു. ഇൻസ്ട്രക്ടർ ശ്രീ ഉണ്ണി അധ്യാപകർക്കും വിദ്യാർഥികൾക്കുമായി യോഗാസനങ്ങൾ, പരിശീലന രീതികൾ എന്നീ ക്ലാസുക ൾനൽകി. വിദ്യാർഥികളും അധ്യാപകരും പരിപാടികളിൽ പങ്കെടുക്കുകയും യോഗയുടെ പ്രാധാന്യം ഉൾക്കൊള്ളുകയും ചെയ്തു.