സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ബഷീർ അനുസ്മരണ ദിനം ജൂലൈ 5
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. ബഷീർ - ജീവിതവും കൃതികളും എന്ന വിഷയത്തിൽ ഡോ.കെ ജി ശിവ ലാൽ ( മലയാളം അദ്ധ്യാപകൻ നളന്ദ എച്ച് എസ് എസ് കിഴപ്പിളളിക്കര ) മുഖ്യപ്രഭാഷണം നടത്തി. ബഷീർ കൃതികളെ അടിസ്ഥാനപ്പെടുത്തി കഥാപാത്രആവിഷ്ക്കാരം, സ്കിറ്റ്, ആസ്വാദനം എന്നിവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ബഷീർ കൃതികളെ അടിസ്ഥാനപ്പെടുത്തി പ്രശ്നോത്തരിയും സംഘടിപ്പിച്ചു.