സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പൈ ദിനം ജൂലൈ 22

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22 നു പൈദിനം  ആഘോഷിച്ചു . വിദ്യാർത്ഥികൾക്കായി വിവിധ പ്രവർത്തനങ്ങൾ നൽകി . പൈദിനവുമായി ബന്ധപെട്ടു ക്വിസ് മത്സരവും വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി

പൈദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://online.fliphtml5.com/zogns/hyas/