സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പരിസ്ഥിതി ദിനം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗം എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് മത്സരം നടത്തി. പരിസ്ഥിതിസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളുടെ വീഡിയോ ഫോട്ടോസ് എന്നിവ ഉൾപ്പെടുത്തി പ്രസന്റേഷൻ തയ്യാറാക്കി.