സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഡ്രൈ ഡേ ഓഗസ്റ് 20

Schoolwiki സംരംഭത്തിൽ നിന്ന്

ഓഗസ്റ്റ് 20 ഡ്രൈ ഡേ ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ അവരവരുടെ വീടും പരിസരവും കൊതുക്  മുക്തമാക്കുന്നത് എങ്ങിനെയെന്നു വ്യക്തമാക്കുന്ന വീഡിയോ പുറത്തിറക്കി. പോസ്റ്ററുകൾ നിർമിച്ചു. ഈ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾ നടത്തിയ പ്രസംഗങ്ങളും അതിൽ ഉൾപ്പെടുത്തി.