സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗാന്ധിജയന്തി ഒക്ടോബർ 2
ഒക്ടോബർ 2 ഗാന്ധിജയന്തി വെർച്വൽ ആയി ആഘോഷിച്ചു. പ്രസംഗം, ഗാന്ധി കവിത,ഗാന്ധി വചനങ്ങൾ , പ്ലക്കാർഡ്, സ്ലൈഡ് പ്രസന്റേഷൻ എന്നിവ വിദ്യാർത്ഥികൾ അയച്ചുതരികയും വീഡിയോ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു