സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/കേരളപ്പിറവിദിനം
നവംബർ 1 നു കേരളപിറവിദിനം സമുചിതമായി ആഘോഷിച്ചു . പ്രവേശനോത്സവത്തോടൊപ്പം കേരളപ്പിറവികൂടി വന്നത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇരട്ടി മധുരമായി ഹൈസ്കൂൾ മലയാളം അദ്ധ്യാപിക നിഷ ടീച്ചർ കേരളപിറവിദിന സന്ദേശം നൽകി . കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു