സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഓസോൺ ദിനം സെപ്റ്റംബർ 26
സെപ്തംബർ 26 ഓസോൺ ദിനം വെർച്ച്വൽ ആയി സ്കൂളിൽ ആഘോഷിച്ചു. ആഘോഷങ്ങളുടെ വീഡിയോ ചിത്രീകരണം അന്നേദിവസം പുറത്തിറക്കി.Montreal Protocol keeping us our food and vaccines cool എന്നതായിരുന്നു ഈ വർഷത്തെ ആഘോഷത്തിന്റെ ആപ്തവാക്യം. സ്കിറ്റി ലൂടെയും പാട്ടിലൂടെയും പ്രസംഗങ്ങളിലൂടെയും ഓസോണിന്റെ പ്രാധാന്യത്തെക്കുറിച്ചും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി . ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ ചിത്രീകരണവും വീഡിയോയിൽ ഉൾപ്പെടുത്തി