സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/എയ്ഡ്സ് ദിനം
സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഡിസംബർ 1 ന് ലോക എയിഡ്‌സ് ദിനാചരണം നടത്തി. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി അനു ആനന്ദ് മുഖ്യ പ്രഭാഷണം നടത്തുകയും എയ്ഡ്‌സ് ബോധവൽക്കരണ ക്ലാസ് ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപിക ശ്രീമതി ആൻസി ജോർജ്ജ് നയിക്കുകയും ചെയ്തു. തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിയായ അതുൽ വിഷയാസ്പദമായി സംസാരിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു.